1966 ല്‍ ഒരു ചെറിയ ചായപ്പീടികയായി തുടക്കം കുറിച്ച് 1969 ല്‍ ബിസ്മില്ലയായി മാറ്റം വരുത്തി 1970 മുതല്‍ തുഞ്ചന്‍റെ മണ്ണില്‍ സജീവമായി തുടരുന്ന തിരൂരിന്‍റെ ഭക്ഷണകേന്ദ്രം ഇപ്പോള്‍ പുതിയ ചുവടുവെപ്പോടെ നിങ്ങളുടെ മുന്നില്‍ Starting as a small tea party in 1966 and transformed into BISMILLAH in 1969, Tirur’s Food Center, which has been active in Thunchan soil since 1970, is now in front of you with a new step.